‪#‎വരി‬
‪#‎വര‬
ഷുഗറുകൂടും,ഷുഗറുകൂടും എന്ന് പറഞ്ഞ് ബീപ്പികൂടും,
ബീപ്പികൂടും,ബീപ്പികൂടും എന്ന് പറഞ്ഞ് ആള് കൂടും,
പിന്നെ ചടങ്ങായി
മൂന്നായി
ഏഴായി
പതിനൊന്നായി
പതിനാറായി
നാല്‍പ്പതായി
പിന്നെ ഒര്‍മയേയില്ലാതായി

Comments

Popular posts from this blog

2016 wikipedia indian conference, chandikhand