പാമ്പുണ്ണി പാമ്പുണ്ണി അഭീ.....
ആകാശത്തില്‍ ഒരു വിടവ് എന്ന പാഠം അഭി പഠിച്ചിട്ടുണ്ടോ ?
ആറാം ക്ലാസ്സിലെ മലയാളപുസ്തകത്തില്‍ ആദ്യപാഠം.
സി. രാധാകൃഷ്ണന്‍ എഴുതിയത്.
ഒന്ന് വരച്ചു നോക്കുമോ ?
വരയ്ക്കാന്‍ മാത്രം കനം അതിനുണ്ടെന്നു തോന്നുന്നു.

Comments

Popular posts from this blog

2016 wikipedia indian conference, chandikhand