Skip to main content
#വരി #വരമഴ അന്ത്യോളം പെയ്തു.രാത്രിയും പകലും പെയ്തു.ഇരുട്ടിലും വെളിച്ചത്തിലും തോരാതെ നിന്നു.അങ്ങനവിടം പ്രളയം തന്നെയായി.അപ്പുറത്തും മഴപെയ്യുന്നുണ്ടായിരുന്നു..തോരാമഴ.പകലിലും രാത്രിയിലും ഇമവെട്ടാതെ അത് പെയ്തു.വിശന്നുകരയുന്ന ആ കണ്ണീര്‍മഴയും അവിടം ഒരു പ്രളയംതന്നെയുണ്ടാക്കി.
Comments