ഞാന്‍ അഭിജിത്ത്.
എഴുതും, വായിക്കും, വരക്കും.....അനിമേഷനും, കുഞ്ഞു സിനിമകളും ചെയ്യും.
മലയാളം വിക്കിപിഡിയയുടെ പ്രവര്‍ത്തകനാണ്.
Get link
Facebook
X
Pinterest
Email
Other Apps
-
#വരി#വര ഭംഗിയുള്ളവളാണെങ്കിലും ആ ഭംഗിയില്‍ നിറയെ മുള്ളുകളാണ്. ജീവിതത്തിന്റെ താഴ്വരയില്‍ കാല്‍ വഴുതിവീഴുന്നവരെ വരവേല്‍ക്കാനുള്ള ഇരുട്ടിലെ നക്ഷത്രങ്ങള്‍.
Comments