രാവിലെ ഓടാന്‍ പോയി.ഉറക്കമെപ്പഴേ ഉണര്‍ന്നു.അപ്പോഴാണ് വീട്ടിലേക്ക് കുറേ ദിവസമായി കാണാതിരുന്ന
നായ കുട്ടിയെ കണ്ടത്.ഒപ്പം അവളുടെ സഹോദരനും.വീട്ടിലെ മത്തശ്ശി പട്ടി വീട്ടില്‍കയറാന്‍ സമ്മധിക്കാത്തതുകൊണ്ടാ ലൂസി എന്ന നായ കുട്ടി
അവിടേെ ഇവിടേെ നിക്കുന്നത്.അമ്മ പറഞ്ഞ അറിവ് വെച്ച് വീട്ടിലെത്താന്‍ വൈകിയതുകൊണ്ടാണത്രെ.
ലൂസി എന്നെ ഓടാനെ സമ്മതിച്ചില്ല.എന്താ സ്നേഹം.കണ്ടിട്ടു കൊറേയായി.അതാ.
#രാവിലെ

Comments