ഇരുട്ടിനെ ഭയക്കുന്നവര്‍,
# വരി # വര ഇരുട്ടിനെ ഭയക്കുന്നവര്‍, പകലിനെ ഭയക്കാറില്ല. പകലിനെ ഭയക്കുന്നവര്‍, ഇരുട്ടിനേയും. ഇരുട്ടിനേയും,പകലിനേയും,ഭയക്കാത്തവര്‍, ഭയത്തേയും ഭയക്കാറില്ല.
ഞാന്‍ അഭിജിത്ത്. എഴുതും, വായിക്കും, വരക്കും.....അനിമേഷനും, കുഞ്ഞു സിനിമകളും ചെയ്യും. മലയാളം വിക്കിപിഡിയയുടെ പ്രവര്‍ത്തകനാണ്.