ഇരുട്ടിനെ ഭയക്കുന്നവര്‍, Get link Facebook X Pinterest Email Other Apps - April 06, 2015 #വരി #വരഇരുട്ടിനെ ഭയക്കുന്നവര്‍,പകലിനെ ഭയക്കാറില്ല.പകലിനെ ഭയക്കുന്നവര്‍,ഇരുട്ടിനേയും.ഇരുട്ടിനേയും,പകലിനേയും,ഭയക്കാത്തവര്‍,ഭയത്തേയും ഭയക്കാറില്ല. Get link Facebook X Pinterest Email Other Apps Comments ajith said… നല്ല ഭയങ്ങളും ചീത്ത ഭയങ്ങളും ഉണ്ട് Vineeth M said… ഭയത്തെ ഭയക്കേണ്ട കാര്യമില്ലല്ലോ, അതൊരു ചിന്ത മാത്രമല്ലെ... അപ്പൊ ഭയക്കേണ്ടത് തന്റെ ചിന്തയെ ആണ്
Comments