Posts

Image
‪#‎ ഇന്ന്വായിച്ചത്‬   ‪#‎ വര‬ കുറേ കണ്ണുകള്‍ നാളേക്ക് തലയുയര്‍ത്തുകയാണ്.ചിലത് ഇന്നിലേക്കും.ഇന്നലകളിലേക്കും.ഞാനൊന്ന് നാളേക്ക് തലയുയര്‍ത്തിനോക്കുകയാണ്. അവിടം മനോഹരമായ ജനാലകള്‍ തീര്‍ക്കുന്നത് ചില വായനകളാവാം,കാണലുകളുമാവാം.എന്നെ അങ്ങോട്ടെത്തിച്ചത് ഒരു വായനയാണ്.ഒരു ഓണ്‍ലൈന്‍ മാസിക. റോബോട്ടുകള്‍ പറന്നു പറന്ന് അല്ലെങ്കില്‍ ഇഴഞ്ഞ് വന്നുകൊണ്ടിരിക്കുകയാണ്..റോബോട്ടുകളുടെ ലോകം.അവര്‍ കൂടുതല്‍ സമര്‍ഥരാവുകയാണ്. പലവിധത്തില്‍ ചിന്തിച്ചാല്‍ നമ്മള്‍ തന്നെ അത്. റോബോട്ടുകളുടെ കടന്ന് വരവ് സാമൂഹികമായും മാനസികമായും തികച്ചും വെത്യസ്ഥമായ ഒരു കാഴ്ചപ്പാട് കൊണ്ടുവരുന്നു. ഭരണകൂടം അവയെ നമുക്കെതിരെ ഉപയോഗിക്കുന്ന രീതി നമുക്കെതിരായി തന്നെയായിരിക്കും.ഒരുവായ  നാഅനുഭവം ഇതാണ്.ഒരിടത്ത് ഒരു ഫാക്ടറിയില്‍ തൊഴിലാളി സമരം നടന്നു.അവിടത്തെ എല്ലാ ജോലിക്കാരും പ്രക്ഷോപത്തിലാണ്.അപ്പോഴാണ് ആ ഫാക്ടറി പ്രവര്‍ത്തിച്ചുതുടങ്ങിയത്.അവിടെ പണിക്കാരായി കുറേ റോബോട്ടുകള്‍.സമരമടക്കം വാ പൊളിച്ചുപോയി.ഇവിടെനടന്നത് വെറും ഒരു സമരമല്ല,ജനങ്ങളുടെ വിചാര,വികാരങ്ങളുടെ സമരം. ഭരണകൂടത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍ അവ ഡ്രോണുകളാണ്.അവയും തിരിച്ചടിക്ക...
Jayasankar Vadasseri Illam SreedharanPotty   വാണീടുകനാരതമെന്നുടെ നാവുതന്മേല്‍ വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ! നാണമെന്നിയേ മുദാ നാവിന്മേല്‍ നടനംചെയ്‌കേണാങ്കാനനേ ! യഥാ കാനനേ ദിഗംബരന്‍ വാരിജോത്ഭവമുഖവാരിജവാസേ ! ബാലേ! വാരിധിതന്നില്‍ തിരമാലകളെന്നപോലെ ഭാരതീ പദാവലി തോന്നേണം കാലേ കാലേ..
Image
‪#‎ വരി‬   ‪#‎ വര‬ പുസ്തകത്തിന് നാണം മറക്കണ്ടെ, ടീച്ചര്‍ പറഞ്ഞു. അപ്പോള്‍ പുസ്തകം ചാടിയെണീറ്റു പറഞ്ഞു. എനിക്ക് നാണം മറക്കാന്‍ ഈ മുഖചിത്രമുണ്ടല്ലോ, പിന്നെന്തിനാ ചട്ട
Image
#‎ വരി‬   ‪#‎ വര‬ മഴക്ക് കരഞ്ഞ് കരഞ്ഞ് മടുത്തു. ഇനി ചിരിക്കട്ടെ,
Image
‪#‎ വരി‬   ‪#‎ വര‬ അമ്മയെന്നും വെളിച്ചമാണ്. അമ്മേടെ കണ്ണീരും.
Image
പാമ്പുണ്ണി പാമ്പുണ്ണി അഭീ..... ആകാശത്തില്‍ ഒരു വിടവ് എന്ന പാഠം അഭി പഠിച്ചിട്ടുണ്ടോ ? ആറാം ക്ലാസ്സിലെ മലയാളപുസ്തകത്തില്‍ ആദ്യപാഠം. സി. രാധാകൃഷ്ണന്‍ എഴുതിയത്. ഒന്ന് വരച്ചു നോക്കുമോ ? വരയ്ക്കാന്‍ മാത്രം കനം അതിനുണ്ടെന്നു തോന്നുന്നു.
Image
‪#‎ വരി‬ ‪#‎ വര‬ തലക്ക് മുടിഭാരം മക്കള്‍ക്കമ്മയും