Get link Facebook X Pinterest Email Other Apps - April 07, 2016 #വരി #വരസമുദ്രം മൗനത്തിന്റെ ഒഴുക്കാണ്,കാറ്റ് മൗനത്തിന്റ് തലോടലാണ്,ഇരുള്‍ മൗനത്തിന്റെ കാഴ്ചയാണ്.അപ്പോള്‍ മൗനമോ?സമുദ്രത്തിലൂടെയൊഴുകുന്ന,കാറ്റിലൂടെ തലോടുന്ന,ഇരുളിലൂടെ കാണുന്ന,സന്തോഷത്തിന്റെ ഒരിറ്റു പ്രാകാശം മാത്രം Get link Facebook X Pinterest Email Other Apps Comments
Comments