ഇടയ്ക്ക് പൊന്തിയും, ഇടയ്ക്ക് താണുമാണ് തോമസ് ആല്‍വ എഡിസന്റെ വിക്കി ലേഖനം ഇന്ന് പൂര്‍ത്തിയാക്കിയത്.അതൊക്കെ എഴുതികഴിഞ്ഞിട്ടായിരുന്നു അദ്ദേഹവും കച്ചവടക്കാരനാണെന്നും, കച്ചവടതന്ത്രങ്ങള്‍ പലവിധത്തിലും പയറ്റിയ ആളാണെന്നും മനസ്സിലായത്.
പക്ഷെ അദ്ദേഹം ലോകത്തിന് നല്‍കിയ സംഭാവനകളാണ് അദ്ദേഹത്തെ അദ്ദേഹമാക്കിയത്.
അത് വിസ്മരിക്കാനാവില്ല.
ലോകത്തിലേക്ക് വെളിച്ചം കൊണ്ടുവന്ന എഡിസണ്‍ മുതുമുത്തച്ഛന്റെ വിക്കി ലേഖനം വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാള്‍ ദിനത്തില്‍ ഒരു കുഞ്ഞു സമ്മാനമായാണ് ഞാന്‍ സമര്‍പ്പിക്കുന്നത്. 
വിക്കിക്ക് പിറന്നാളാശംസസകള്‍..https://ml.wikipedia.org/w/index.php…

Comments