Get link Facebook X Pinterest Email Other Apps - September 27, 2015 പ്രപഞ്ചം വയസ്സനാണോ Like Comment Share Shaji Arikkad, Sathyaseelan Divakaran, Manu Sarngadharan and 6 others like this. Comments View 6 more comments Panicker Sankaranarayana മുമ്പു് ഇല്ലാത്ത സാധനമല്ലേ തുടങ്ങാനാവൂ? മുമ്പേ ഉള്ളതാണെങ്കില്‍ പന്നെയെന്തു് തുടങ്ങാന്‍? ----, അതുകൊണ്ടുതന്നെ ദ്രവ്യവും ഊര്‍ജ്ജവും ഇല്ലാത്തൊരവസ്ഥ നമുക്കു് സങ്കല്പിക്കാനാകുമോ? ------നമുക്കു സങ്കൽപ്പിക്കാനാകില്ല , പക്ഷെ അഭിപ്രായം പറയാം അല്ലെ? അത് എന്ത് ലോജിക് ആണ്? സങ്കൽപ്പിക്കാൻ പോലും ആകാത്തതിനെ പറ്റി പിന്നെ എങ്ങനെ ആണ് അഭിപ്രായം ഉണ്ടാക്കുന്നത്? സങ്കൽപ്പിക്കാൻ പറ്റുന്ന കാര്യങ്ങളെ പറ്റി പറയുന്നതല്ലെ കാര്യമാക്കേണ്ടതുള്ളൂ. 26 October 2014 at 17:23 · Edited · Like Panicker Sankaranarayana ----എന്നോ തുടങ്ങിയ ഒരു വസ്തുവിനു് -----------ഈ തുടങ്ങിയതിനെ പറ്റി പലതരത്തിലും എഴുതിക്കണ്ടു. ഒന്നും ഇല്ലാതിരുന്നിടത്ത് നിന്ന് ആ ആദിമ തുടക്കം. ഒരു വിദ്വാൻ എഴുതിയയ വാചകം ദാ ഇങ്ങനെ -- ----------------------ഈ കണ-പ്രതികണ നശീകരണപ്രതിഭാസത്തെ പ്രപഞ്ചോത്ഭവവുമാ...See More 26 October 2014 at 17:35 · Like Sasi Kumar ഭൌതികശാസ്ത്രം എന്നുപറയുന്ന ശാസ്ത്രശാഖ ഗണിതശാസ്ത്രത്തെ വളരെയധികം ആശ്രയിക്കുന്ന ഒന്നാണു്. അതിലൂടെയാണു് ന്യൂട്ടണ്‍ മുതല്‍ക്കുോ അതിനും മുമ്പു് ഗലീലിയോയും കെപ്ലറും മുതല്‍ക്കോ ഒക്കെ പുരോഗതി കൈവരിക്കാന‍്‍ കഴിഞ്ഞതു്. ആധുനിക ഭൌതികശാസ്ത്രത്തില്‍, വിശേഷിച്ചു് പ്ര...See More 26 October 2014 at 18:23 · Like Panicker Sankaranarayana ------------------ പ്രാഥമികകണങ്ങളെക്കുറിച്ചു് പഠിക്കുന്നവര്‍ ഇപ്പോള്‍ പറയുന്നതു് 12 മാനങ്ങളുള്ള, അവയില്‍ ഒമ്പതെണ്ണം ചുരുണ്ടുകൂടിയിരിക്കുന്ന ഹൈപ്പര്‍സ്ട്രിങ്ങുകളാണു് ഏറ്റവും പ്രാഥമികം എന്നാണു്. അപ്പോൾ പ്രപഞ്ചത്തിന്റെ ഉൽപ്പത്തി എന്നു പറയുന്നത് ഈ പ്രാഥമിക പദാർത്ഥങ്ങളിൽ നിന്ന് ഇപ്പോൾ കാണുന്ന രീതിയിലുള്ള അവസ്ഥയിലേക്കുള്ള മാറ്റം ആണോ?അല്ലാതെ ആ പ്രാഥമികപദാർഥങ്ങളുടെ ഉൽപ്പത്തി അല്ലെ? 26 October 2014 at 19:00 · Like Write a comment... Get link Facebook X Pinterest Email Other Apps Comments
Comments