Skip to main content
ജനാല തുറന്നാല്‍ ഇരുട്ട് ഉള്ളിലേക്ക് കയറും,കൂടെ ഭയവും.ഭയപ്പെടുന്നവര്‍ ഭയപ്പെടുത്തുമെന്ന് കരുതിയവക്ക് ഭയപ്പെടുത്താനറിയില്ലായിരുന്നു.എന്നും അവ കരയും.തന്നെയൊരാളും കളിക്കാന്‍ കൂട്ടില്ലത്രേ.....അവന്‍ കറുപ്പാ....
കറുപ്പ് കരിയാ.....
തേച്ചാലും,തേച്ചാലും പോവില്ല.
എന്നതാണാ ഭയം...
Comments