ഇന്നെലെയായിരുന്നല്ലോ നമ്പൂതിരി അച്ഛാച്ചന് തൊണ്ണൂറ് ആയത്.
അപ്പോഴെനിക്ക് പരീക്ഷ തിരക്കുണ്ടായിരുന്നു,
അതുകൊണ്ടേ ഇന്നാ അച്ഛാച്ചനെ ഒന്ന് വരക്കാന്‍ കിട്ടിയത്.
അച്ഛാച്ചന് ഇനിയും, കാലത്തിന്റെ കപ്പലില്‍ തന്റെ ബ്രഷുമായി യാത്ര ചെയ്യാന്‍ കഴിയട്ടേ എന്നാശംസിക്കുന്നു.
സ്നേഹപൂര്‍വ്വം അഭിജിത്ത്.
Comments