സ്ക്കൂളും വിട്ട് കുറച്ച് കി.മീ നടന്ന് വീട്ടിലെത്തുമ്പോഴേക്കും സമയം വളരെ വൈകും.
വീട്ടില്‍, എന്നും അമ്മ മുമ്പറകോലായിലുണ്ടാവും.
എന്നും ആകുലമായ മുഖമായിരുന്നു അത്.
എന്തിനാണെന്നെനിക്കറിയില്ലായിരുന്നു.
ഇപ്പോഴാണ് മനസ്സിലായത്.
അതിന്റേയും ഊര്‍ജ്ജദാതാവ് ഹിന്ദു ദിനപത്രം തന്നെ.....
ഓരോ എട്ട് മിനുട്ടിലും അങ്ങ് ഡെല്‍ഹിയില്‍ ഓരോ കുട്ടി വീതം കാണാതായികൊണ്ടിരിക്കുന്നു.
എന്തിനാണെന്നോ.... അവയവങ്ങള്‍ക്കുവേണ്ടി.
ഉണ്ടായവയെ ഉണ്ണിപ്പിക്കാന്‍,
ഉണ്ടാവുന്നതിനെ നശിപ്പിക്കുന്ന മനുഷ്യ ബുദ്ധി അപാരം തന്നെ,....
അവയവങ്ങള്‍ക്ക് വന്‍ വില തന്നെയെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്.
എന്നാലും അതിനേക്കാള്‍ വിലയുള്ളതിനെയൊക്കെയല്ലേ അവര്‍ കൊല്ലുന്നത്.
ഡെല്‍ഹിയില്‍ ആകമാനം 2503 കുട്ടികള്‍ 2013 -ല്‍ കാണാതായിരിക്കുന്നു.
രാജ്യത്തിന്റെ ആകെ കാണാതാകുന്ന കുട്ടികളില്‍ 47.6 ശതമാനം ഉത്തര്‍ പ്രദേശിലും ഡല്‍ഹിയിലുമാണ്.
എന്നാല്‍ പോലീസ് പരാതി പട്ടികയില്‍ ഈ പരാതികള്‍ വെറും 112 മാത്രം.
ബാക്കി പരാതികളോ...
അത് പോലീസ് നിര്‍ബന്ധപൂര്‍വ്വം റജിസ്റ്റര്‍ ചെയ്യാത്തതാണ്.
അപ്പോള്‍ താഴെ നമുക്കിങ്ങനെയൊരു ഗ്രാഫ് വരക്കാം.
കിഡ്നാപ്പര്‍
കൊലയാളി/ഡോക്ടര്‍
ആശുപപത്രി
മാനേജ്മെന്റ്
പോലീസ്
ഭരണകൂടം.........?

Comments