ഞാന്‍ അഭിജിത്ത്.
എഴുതും, വായിക്കും, വരക്കും.....അനിമേഷനും, കുഞ്ഞു സിനിമകളും ചെയ്യും.
മലയാളം വിക്കിപിഡിയയുടെ പ്രവര്‍ത്തകനാണ്.
Get link
Facebook
X
Pinterest
Email
Other Apps
-
(ഇന്ന് മനോജ് മാമന്റെ പിറന്നാളാണ്.ഇതെന്റെ കൊച്ചു സമ്മാനവും.)
ഇത് ഞങ്ങളുടെ കുട്ടിക്കാലം. ഏട്ടനാ സൈക്കിള് ചവിട്ടുന്നേ.. ഓരോ പിറന്നാളിലും അതൊക്കെ അകന്നു പോയി. എന്നാല്‍ മാമന്റെ പിറന്നാള്‍ അതൊക്കെ ഓര്‍മ്മിക്കലാവട്ടെ....
Comments