Skip to main content
ഇന്ന് ഒരു ഫോണ്‍ വന്നു.എന്റെ മാഷിന്റേതായിരുന്നു.സ്ക്കൂളില്‍ എന്റെയൊരു ചിത്രപ്രദര്‍ശനം നടത്തണമെന്ന് പറഞ്ഞു.അതിനായി ചിത്രങ്ങള്‍ ഡിജിറ്റല്‍ ചെയ്യാമെന്നും ഏറ്റിട്ടുണ്ട്.22-ാം തിയതി വെള്ളിയാഴ്ച.അന്നുതന്നേയാണ് പീ.ടി.യെ മീറ്റിങ്ങും.പിന്നെ ഓണസദ്യയും.......
ഓണത്തിന് ഇതെന്റെ വക ഓണകോടിയാവട്ടെ.......
Comments