Get link Facebook X Pinterest Email Other Apps - May 02, 2015 #വരി #വരആദ്യമൊക്കെ അമ്മ നിറയെ സംസാരിച്ചിരുന്നു.അരികെ പുഴ നിറഞ്ഞൊഴുകുകയായിരുന്നു. ഇന്ന് അമ്മ സംസാരിക്കാറില്ല.അരികെ പുഴ വറ്റിയിരുന്നു.പുഴയില്‍ മഴ പെയ്യാറില്ല.അമ്മയില്‍ കണ്ണീരുമാത്രം. Get link Facebook X Pinterest Email Other Apps Comments
Comments