‪#‎ഓര്‬‍മ്മ
കഴിഞ്ഞ വര്‍ഷമൊക്കെ,
മഞ്ഞിന്റെ ഉള്ളിലൂടെ തുമ്പിയെ പോലെ പറന്ന്,
തുമ്പ പറിക്കാന്‍ പോയിരുന്നു..
ഇന്നെന്തോ പരീക്ഷയാണ്...
മുറ്റത്ത് പൂക്കളമൊന്നുമില്ല.
എന്നാലും മനസ്സ് നിറയെ ഓണമുണ്ട്.
തുമ്പയിതളുകള്‍ കൈനീട്ടി ഇരിക്കുകയാണ്...
അത്തത്തിന് കളമൊരുക്കാന്‍
പിന്നെ, ഓണമായിയെന്നോതാന്‍.....
മറന്നിട്ടില്ലെന്നും.....

Comments