Get link Facebook X Pinterest Email Other Apps - April 01, 2015 #രാവിലെ #വരി #വര രാവിലെ ഞാനൊരു പ്രഭാതം കണ്ടു.വെള്ള നിറമുള്ള വെളിച്ചമായി,പ്രഭാതം അരികിലേക്കെത്തി. പിന്നീട് അന്തി,ഉറങ്ങാന്‍ കിടന്ന നേരം ഒരു പ്രഭാതം കണ്ടു.ഇരുട്ട് ഉദിക്കുന്നു.വെളിച്ചം മറയുന്നു.അത് മറ്റൊരു പ്രഭാതം.... Get link Facebook X Pinterest Email Other Apps Comments
Comments