‪#‎വരി‬ ‪#‎വര‬
സ്വാതന്ത്രയദിനത്തോടനുബദ്ധിച്ച് ഞാന്‍ എന്റെ ''കുഞ്ഞി'' സ്ക്കൂളില്‍ ഒരു ചിത്രപ്രദര്‍ശനം ഒരുക്കിയിരുന്നു.
അതിരാവിലെ തന്നെ അതൊക്കെ ഒരുക്കി.
എന്നിട്ട് രാവിലെത്തെ പ്രാതല്‍ പാറു അച്ഛമ്മയുടെ കടയിലാക്കി.
എന്റെ അച്ഛമ്മയുടെ കൂട്ടുകാരിയായിരുന്നു.
എന്നാല്‍ എന്റെഅച്ഛമ്മയെപോലെത്തന്നെ.
കഴിക്കാന്‍ ആപ്പമാണ് തന്നത്.വിശപ്പ് ആപ്പത്തിന്റെ രുചി എന്നും പോലെ കൂട്ടി.
അപ്പോള്‍ പാറു അച്ഛമ്മയെ ഒന്ന് വരച്ചിട്ടു.
പിന്നെ അവിടെ കണ്ട കുറേ പരിചിതവും,അപരിചിതവുമായ മുഖങ്ങളും വരച്ചിട്ടു.

Comments