പരീക്ഷ പഠനത്തിനിടയിലാണ് ഈ വല്ല്യേമ്മയും,വല്ല്യേച്ചനും എത്തിയത്.
പതിവുപോലെ കുശലം പറഞ്ഞു.
വീട്ടിന്ന് എന്തൊക്കെയോ കഴിച്ചു.
കാട്ടിലെ മരുന്നു പറിക്കാനാണ് അവരിവിടെ വന്നിരിക്കുന്നത്.
അന്നത്തെ സൗഹൃതം പുതുക്കി.
നൂറു സിംഹാസനങ്ങളിലും,പിന്നെ എന്റെ മനസ്സിന്റെ പാതയോരങ്ങളിലുമെല്ലാം ഇവരുണ്ട്.
എന്നും ഇവരെ കാണില്ലല്ലോ.
അപ്പോള്‍ ഞാനൊന്ന് ചോദിച്ചു.
ഫോട്ടോയെടുക്കട്ടെ
അന്നത്തെ പോലെ നിഷ്കളങ്കയോടെ ചോദിച്ചു.
എന്തിനാ........

Comments