കുറച്ചു നാളുകളുടെ കാത്തിരിപ്പിലും
അധ്വാനത്തിലും കൂടി ഒരു തറയുണ്ടായി.
വിയര്‍പ്പിന്റെ ഗന്ധത്തിലൊരു മേല്‍ക്കൂരയും.
അതിലായിരുന്നു ഞങ്ങളുടെ സങ്കല്‍പ്പത്തിലെ ഉണ്ണിയേശു പിറന്നത്.
അതൊക്കൊ കാണാന്‍ കൂട്ടിന് ഉണ്ണികുട്ടനും,മുത്തുവും വന്നു.
ക്രിസ്തുമസ്സ് ആശംസകള്‍ അവര്‍ക്കും ഏകി.
അപ്പോഴായിരുന്നു പുല്‍ക്കൂട് എന്നോടൊന്ന് പറഞ്ഞത്.
എന്റേയും വക എല്ലാവര്‍ക്കും ആശംസകള്‍ നല്‍കണേ....
എല്ലാവര്‍ക്കും,പുല്‍ക്കൂട്ടിന്റേയും ഉണ്ണിയേശുവിന്റേയും വക
ക്രിസ്തുമസ്സ് ആശംസകള്‍.

Comments