ഞാന്‍ എന്നും കരുതിയത് സ്വപ്നം കാണല്‍ രാത്രി ഉറക്കത്തിന്റേതാണെന്നാണ്.
ആ സ്പന്ങ്ങള്‍ ഇന്നലെ കണ്ട പേടി സിനിമയുടെ പ്രതിഫലനമാണെന്നാണ്.
എന്നാല്‍ സമയത്തിപ്പുറം സൈക്കിള്‍ കാലമായപ്പോഴായിരുന്നു എനിക്ക് സ്വപ്നം ഉറക്കത്തിന്റേതല്ല നാളേക്കുള്ള ഉണര്‍ച്ചയുടേതാണെന്ന് മനസ്സിലായത്.
എന്നാല്‍ ആദ്യത്തെ സ്വപ്നം പുതിയ സൈക്കിള്‍ തന്നെയാവട്ടെ.
കുറേ വര്‍ഷങ്ങളായി അറിഞ്ഞോ അറിയാതേയോ ഞാനും ഏട്ടനുമായുള്ള കൂട്ടംകൂടലില്‍ പലപ്പോഴും സ്പനങ്ങളുടെ തൊങ്ങലും,കാറ്റാടികളുമൊക്കെ കടന്നുവന്നത് ചിലപ്പോള്‍ ഇതിനായിരിക്കും.
കുറേയൊക്കെ ഓര്‍മ്മയുണ്ട്.
അതൊക്കെ ഇവിടെ പ്രയോഗിക്കാമെന്ന് കരുതുന്നു.

എന്നാല്‍ എന്റെ സ്വപ്ന സൈക്കിള്‍ ഇങ്ങനെയാ....
____________________________________
____________________________________
സൈക്കിളിന്റെ പിന്‍ഭാഗം സ്പരിങ്ങ് ആക്ഷനാണ്.രണ്ട് ഭാഗവും.
കൂടുതല്‍ ഭാരം അതില്‍ താങ്ങാനാവും.
അതിനായി കട്ടിയുള്ള,ഉറപ്പുള്ള കമ്പികള്‍,ടയറുകള്‍.

സൈക്കിളിന്റെ ഏത് ഭാഗം വേണമെങ്കിലും കൂടുതല്‍ ഉയരത്തിലാക്കാം.
ചെറുതാക്കണമെങ്കില്‍ ചെറുത്.
ചെറുതാക്കണമെങ്കില്‍ ചെറുത്.
അസ്വസ്ഥത ഉണ്ടാക്കാത്ത രൂപ കല്‍പ്പന
ചെളിതെറിക്കാത്ത വിധം പോളകള്‍.
വെറും സൈക്കിളല്ലാതെ സ്മാര്‍ട്ട് സൈക്കിള്‍.
അപകടം മുന്‍ കൂട്ടി അറിഞ്ഞ് ശരിയായ പാതയിലൂടെ പോകുന്ന മനസ്സ്.
അറ്റാച്ചഡ് ഫോണ്‍ വിളി.
എമര്‍ജന്‍സി സ്പീഡ്.(only for emergency)
ആശുപത്രിക്ക് പോകണമെങ്കില്‍ അടുത്തുള്ള ആശുപത്രി കണ്ടെത്തുന്നു.
എന്നാല്‍ കമ്പ്യൂട്ടറെ പറ്റിക്കാന്‍ നോക്കിയാലും നടക്കില്ല.
ആശുപത്രി കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക്.
കൃത്യമായ കാരണം നല്‍കിയാല്‍ അത് തന്നെ സ്കാന്‍ ചെയ്ത് വേണ്ടത് ചെയ്യുന്നു.

രാത്രിക്ക് പ്രകാശത്തിനുവേണ്ടി ടോര്‍ച്ച്.
ഡൈനാമോ ടോര്‍ച്ച്.
രാവിലെ കളില്‍ ചവിട്ടുമ്പോള്‍ അതിലൂടെ ഉണ്ടാകുന്ന ഊര്‍ജ്ജം ശേഖരിച്ച് രാത്രി കത്തിക്കുന്നു.

സാധാരണ സൈക്കിളിന്റെ ഭാരം.
ഇങ്ങനെ ചേര്‍ന്ന ഒരു സൈക്കിളാണെന്റെ മനസ്സിലുള്ളത്.
ഇതൊന്നും നടക്കില്ല എന്നാരു പറഞ്ഞാലും അതൊക്കെ നടക്കുന്ന ഒരു കാലമാണ് വരാന്‍ പോകുന്നത്.
അതിനായി ഞാന്‍ ഇന്നലെയെന്ന നിലക്ക് ഇന്ന് സ്പ്നം കാണുന്നു.
നാളേക്ക് ആ പടുകൂറ്റന്‍ മാവിലെ
മധുര മാമ്പഴം പറിക്കാന്‍.രുചിക്കാന്‍...
കുറച്ച് അണ്ണാറകണ്ണനുമൊക്കെ കൊടുക്കുംട്ടോ.....

Comments