ഒരാഴ്ചത്തെ ലീവിന് ശേഷം ആദ്യമായി ഇന്നായിരുന്നു സ്ക്കൂളിലേക്ക് പോയത്.
പോകും വഴിയോരത്ത് ഞാറു നട്ടതും , നടാത്തതുമായ കുറേ പാടങ്ങള്‍ കണ്ടു.
അതിലൊന്ന് ഞാറ് പറിക്കുന്നതായിരുന്നു.
ഒരു കൂട്ടം വല്ല്യേമ്മമാരുണ്ടവിടെ...
ഞാന്‍ കുശലം പറഞ്ഞ് ഒന്ന് രണ്ട് ഫോട്ടോയെടുത്തു.
അപ്പോഴും സ്ക്കൂളിന് കാര്യമായി ഒന്നും സംഭവിച്ചിരുന്നില്ല.
എന്നാലും സ്ക്കൂളിന്റെ മനസ്സ് എന്നും മരവിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
പുറം മോടി മാത്രം മിന്നികൊണ്ടിരുന്നു.
ഒരാഴ്ചത്തെ ലീവ് പഠിപ്പ് മുടക്കിയില്ലാ എന്ന് മനസ്സിലായി.
എന്നാലും തീരെ കളിക്കാന്‍ സമയം കിട്ടിയില്ല എന്നത് മാത്രം ഒരു വലിയ പ്രശ്നം.
ഇന്ന് കമ്പ്യൂട്ടറും.ഫെയിസ്ബുക്കും,വിക്കിയും,ചിത്ര രചനയും,കഥയും,കവിതയും,യൂറീക്കയുമെല്ലാം മാറ്റിവച്ച് തിമിര്‍ത്തങ്കിട് കളിച്ച്ചു

Comments