ഞാന്‍ അഭിജിത്ത്.
എഴുതും, വായിക്കും, വരക്കും.....അനിമേഷനും, കുഞ്ഞു സിനിമകളും ചെയ്യും.
മലയാളം വിക്കിപിഡിയയുടെ പ്രവര്‍ത്തകനാണ്.
Get link
Facebook
X
Pinterest
Email
Other Apps
-
അമ്മ കവിതകള്‍ സ്നേഹം ചുരത്തും, അമ്മകണ്ണുകള്‍ വെളിച്ചം പകരും, അമ്മകാതുകള്‍ സൂര്യനുദിക്കും, അമ്മ ചുണ്ടുകള്‍ ചിരി പടര്‍ത്തും, എന്നാല്‍ അമ്മ മനസ്സുകള്‍ കരഞ്ഞിട്ടേയുള്ളൂ.
Comments