Skip to main content
#വരി #വര
ഒഴുകികൊണ്ടിരിക്കുന്ന കടലില്‍
നിറഞ്ഞുനില്‍ക്കുന്നത് കടല്‍തന്നെയായിരിക്കും.
എന്നാല്‍,
അടുക്കളയിലും,വീട്ടിലെ കുണ്ടിലും കുഴിയിലുമെല്ലാം,
നിറഞ്ഞുനില്‍ക്കുന്നത്,
കടലോളം വലിപ്പമുള്ള,
എന്നാലും മണ്‍തരിയേക്കാള്‍ ചെറിയ
അമ്മ തന്നെ
Comments