#സംശയം
രാത്രിയാണ്.നല്ല മഴയും,ഇടിയും.അപ്പോഴാണ് എനിക്ക് രണ്ടു സംശയങ്ങള്‍ മുഴക്കത്തോടെ വന്നത്.
1.ചെരുപ്പിടാത്ത മൃഗങ്ങള്‍ക്ക് ഷോക്കേള്‍ക്കുന്നുണ്ടോ?പാമ്പും,ചിതലും പുറ്റുകളിലല്ലേ താമസം.എന്നിട്ടുമവര്‍ക്ക് ഷോക്കേല്‍ക്കുന്നില്ലല്ലോ.?
2''.ഇടി''ഭൂമിയിലേക്ക് ഡിസ്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇലക്ട്രോണുകള്‍ ഭൂമിയുടെ എവിടേക്കാണ് പോകുന്നത്?

Comments

Popular posts from this blog