#രാവിലെ
രാവിലെതന്നെ ചക്കതീറ്റതുടങ്ങി.ഇന്നലെ ചക്കയുടെ മണം ഇങ്ങോട്ടെത്തിയിരുന്നു.ഞങ്ങളെ മാടിവിളിച്ച്.രുചിക്കും,മണത്തിനും ഒരേ രുചി.
കഴിച്ച് തുടങ്ങിയപ്പോള്‍ മണം പിടിച്ച് വന്നു.സൂസി എന്ന പട്ടിയും,തുമ്പിയാട്ടിന്‍കുട്ടിയും,കരിമി കോഴിയും കുട്ട്യോളും,പിന്നെ ചാത്തനും.
എല്ലാവര്‍ക്കുംചക്ക ഇഷ്ടപ്പെട്ടു.കുരു മാറ്റിയിടാന്‍ അമ്മ ഇടക്കിടക്ക് ചീത്തയും പറഞ്ഞു.എന്തായാലും പ്രഭാതത്തില്‍ തന്നെ ചക്ക കഴിച്ച്
അത് ചക്കയോളം സ്വപ്നങ്ങളുള്ളതായി.''മധുരിക്കുന്ന സ്വപ്നങ്ങള്‍''


Comments

Popular posts from this blog