ഇന്ന് സ്ക്കൂളു തുറക്കുകയല്ലെ.ഇനി എന്തായാലും എന്റെ പഴയ സ്ക്കൂളിലേക്ക് പോകുവാന്‍ കഴിയില്ല.അതുകൊണ്ടാ ഒന്നോര്‍മ പുതുക്കാന്‍ ഇന്നലെ
ആങ്ങോട്ടു പോയത്.മാമന്‍മാര്‍ക്കും ഇങ്ങനത്തെ അനുഭവങ്ങള്‍ ഉണ്ടാവുമല്ലോ?എനിക്കതറിയാന്‍ ആദിയായിട്ടു വയ്യ.പറഞ്ഞുതരുമല്ലോ.
പിന്നെ ഇത്തരം ഓര്‍മകളുടെ ''തീരം'' മാമന്‍മാര്‍ മുന്‍കൈയ്യെടുത്ത് ഒരു സംഘം(group)ക്രിയേറ്റ് ചെയ്തുകൂടെ.
അപ്പോള്‍ സ്ക്കൂളിലേക്ക് പോകാന്‍ എനിക്ക് സമയമായി.വൈകുന്നേരം കാണാം...............

Comments

Popular posts from this blog