ദയാ ബായിയേ കുറിച്ചാണ് ഞാനിന്ന് വായിച്ചത്,ചിന്തിച്ചത്,നൊമ്പരപ്പെട്ടത്.മറ്റുള്ളവരെ കുറിച്ച് നൊമ്പരപ്പെടുന്നവരെ കുറിച്ച് നമ്മളെന്തിന് നൊമ്പരപ്പെടണം എന്നാണ് അച്ഛന്‍ പറഞ്ഞത്.അമ്മ ഇപ്പോഴും ആകുലതയോടെ ദയാബായിയെ കുറിച്ച് വായിച്ചുകൊണ്ടിരിക്കുകയാണ്

Comments

Popular posts from this blog