#ജീവിതം
വായിച്ചപ്പോള്‍ ഞാനെത്ര ഭാഗ്യവാനെണെന്ന് മനസ്സിലായി.എന്റെ പഴയ സ്ക്കൂളിലേക്ക് മൂന്നു കി.മി യുള്ളു.പക്ഷെ ഗിരിയുടേത് അങ്ങനെയല്ല.
പതിമൂന്നു കി.മി വനത്തിലൂടെ നടന്നാലെ സ്ക്കൂളിലെത്താന്‍ പറ്റുള്ളു.അഞ്ചു വയസ്സുള്ള ഗിരി ഇന്നാദ്യമായി സ്ക്കൂളിലെത്തി.ഏറെ സന്തോഷം.
എന്റെ കുഞ്ഞനിയന്.....http://www.thehindu.com/todays-paper/tp-national/tp-kerala/giri-5-goes-to-school/article6077005.ece

Comments

Popular posts from this blog